പരിസ്ഥിതി

1/5 പൊതുവിടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതും ജലസ്രോതസ്സുകള്‍ മലിനമാക്കുന്നതടക്കമുള്ള പരിസ്ഥിതി മലിനീകരണം തടയാൻ എന്തെല്ലാം നടപടികള്‍ ആവശ്യമാണ്

2/5 നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ പാരിസ്ഥിതിക ആഘാതം എങ്ങനെ കുറയ്ക്കാം

3/5 പരിസ്ഥിതി സംരക്ഷണത്തിന് നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണോ

4/5 കാടുകളിലേക്കുള്ള നിങ്ങളുടെ യാത്രകള്‍ മാലിന്യം വലിച്ചെറിയാതെ, ശബ്ദമലിനീകരണമുണ്ടാക്കാതെ കൃത്യമായ അച്ചടക്കം പാലിച്ചാണോ

5/5പരിസ്ഥിതി സംരക്ഷണത്തിനുള്ള നിങ്ങളുടെ നിര്‍ദേശങ്ങള്‍

..

നിങ്ങളുടെ ഭാവിയെ നിങ്ങള്‍ക്കും നിര്‍ണ്ണയിക്കാം. കേരളത്തിലെ യുവതയുടെ മനസ്സറിയാനും ആ മനസ്സ് വരുന്ന സര്‍ക്കാരിന് മുന്നില്‍ പ്രതിഫലിപ്പിക്കാനും കേരളത്തിലെ യുവതയ്ക്കായി മാതൃഭൂമി അവസരമൊരുക്കുകയാണ്. ഈ സര്‍വ്വേയിലൂടെ നിങ്ങള്‍ മുന്നോട്ടു വെക്കുന്ന അഭിപ്രായങ്ങള്‍ യൂത്ത് മാനിഫെസ്റ്റോയായി വരുന്ന സര്‍ക്കാരിനു മുന്നില്‍ മാതൃഭൂമി അവതരിപ്പിക്കും. ഭാവി കേരളത്തെ നിര്‍ണ്ണയിക്കിക്കുന്ന മാനിഫെസ്റ്റോയുടെ ഭാഗമാകൂ.

നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ