സർവീസുകൾ

1/6 എലിവേറ്റഡ് ഹൈവേ(ആകാശപ്പാത)കൾക്ക് കേരളത്തിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാൻ കഴിയുമോ?

2/6 അടിയന്തര ഘട്ടത്തില്‍ 100നപ്പുറമുള്ള നമ്പറുകള്‍ അറിയുന്നവരാണോ നിങ്ങള്‍

3/6 ഭക്ഷണത്തിലെ മായം ചേര്‍ക്കല്‍ അടക്കമുള്ള ദുഷ്പ്രവണതകള്‍ തടയാന്‍ നിലവിലെ നിയമം പര്യാപ്തമോ

4/6 രക്ഷാപ്രവർത്തനത്തിലെ പരിശീലനമില്ലായ്മയാണ്‌ റോഡപകടങ്ങളിൽ ഇരയാകുന്ന മിക്കവരും കിടപ്പിലാവുന്നതിനു കാരണം. റോഡപകടങ്ങളിലെ രക്ഷാപ്രവർത്തനത്തിന് പരിശീലനം ലഭിച്ച സംഘങ്ങൾ കേരളത്തിൽ ആകെ ആവശ്യമോ? നിങ്ങൾ പങ്കാളികളാകാൻ തയ്യാറാണോ?

5/6 ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതില്‍ മലയാളികള്‍ വീഴ്ച വരുത്തുന്നത് എന്തുകൊണ്ട്

6/6ഭക്ഷ്യസുരക്ഷ, ഗതാഗതം എന്നീ മേഖലയില്‍ നിങ്ങള്‍ക്ക് തോന്നുന്ന നിര്‍ദേശങ്ങള്‍

നിങ്ങളുടെ ഭാവിയെ നിങ്ങള്‍ക്കും നിര്‍ണ്ണയിക്കാം. കേരളത്തിലെ യുവതയുടെ മനസ്സറിയാനും ആ മനസ്സ് വരുന്ന സര്‍ക്കാരിന് മുന്നില്‍ പ്രതിഫലിപ്പിക്കാനും കേരളത്തിലെ യുവതയ്ക്കായി മാതൃഭൂമി അവസരമൊരുക്കുകയാണ്. ഈ സര്‍വ്വേയിലൂടെ നിങ്ങള്‍ മുന്നോട്ടു വെക്കുന്ന അഭിപ്രായങ്ങള്‍ യൂത്ത് മാനിഫെസ്റ്റോയായി വരുന്ന സര്‍ക്കാരിനു മുന്നില്‍ മാതൃഭൂമി അവതരിപ്പിക്കും. ഭാവി കേരളത്തെ നിര്‍ണ്ണയിക്കിക്കുന്ന മാനിഫെസ്റ്റോയുടെ ഭാഗമാകൂ.

നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ